കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞ വിനോദ സഞ്ചാരിയുടെ ഐഫോൺ വീണ്ടെടുത്ത് നൽകി അഗ്നിരക്ഷാ സേന.കോഴിക്കോട്ടുനിന്ന് വയനാട് കാണാനെത്തിയ വിനോദസഞ്ചാരിയുടെ വിലകൂടിയ ഐഫോൺ ആണ് കുരങ്ങ് എറിഞ്ഞ് കളഞ്ഞത്. സഞ്ചാരിയായ ജാസിമിന്റെ 75,000 രൂപ വിലയുള്ള ഐഫോണാണ് കുരങ്ങ് ചുരം വ്യൂ പോയിന്റിന് താഴെയുള്ള […]