ഡ്രിൽ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി മസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ച വ്യക്തി ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സ തേടി. റഷ്യയിലെ നോവോ സിബിർസ്ക് സ്വദേശിയായ മിഖായേൽ റഡുഗയാണ് സാഹസിക നീക്കം നടത്തിയത്. സ്വപ്നം കാണുന്ന സമയത്ത് തന്റെ മസ്തിഷ്കത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് […]