ഇനി വരികൾ അറിയാത്ത പാട്ടുകളും യൂട്യൂബിൽ എളുപ്പത്തിൽ കണ്ടെത്താം. യൂട്യൂബ് അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചറിലൂടെ പാട്ടിന്റെ ഒരു ഭാഗം മൂളി ഏതാണെന്ന് കണ്ടെത്താനാകും. ഗൂഗിൾ സപ്പോർട്ട് പേജിലൂടെയാണ് പുതിയ ഫീച്ചർ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. വരികൾ ശരിയായ രീതിയിൽ […]