ഉപഭോക്താക്കള്‍ക്ക് താല്പര്യം യൂട്യൂബ് ഷോര്‍ട്സ്; ദൈര്‍ഘ്യമേറിയ വീഡിയോകളെ ബാധിക്കുമെന്ന ആശങ്കയില്‍ യൂട്യൂബ്

യൂട്യൂബ് ഷോര്‍ട്സിന് ജനപ്രീതിയേറുന്നതില്‍ ആശങ്കയുമായി കമ്പനി. കമ്പനിയുടെ ഭൂരിഭാഗം പരസ്യവരുമാനം വരുന്നത് ദൈര്‍ഘ്യമേറിയ വീഡിയോകളില്‍ നിന്നാണ്. എന്നാല്‍ ഷോര്‍ട്സ് വീഡിയോകളോടുള്ള ഉപഭോക്താക്കളുടെ താല്‍പര്യം യൂട്യൂബിലെ പ്രധാന വാണിജ്യമേഖലയായ ദൈര്‍ഘ്യമേറിയ വീഡിയോകളുടെ സ്വീകാര്യതയെ ബാധിക്കുമോ എന്ന ആശങ്കിയിലാണ് ഇപ്പോള്‍ ജീവനക്കാര്‍. ടിക് ടോകിന് […]

യൂട്യൂബിൽ നിന്ന് പണം ലഭിക്കാൻ ഇനി എളുപ്പം; മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കമ്പനി

യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ ഏറ്റവും വലിയ സങ്കടമാണ് കൃത്യമായി വരുമാനം ലഭിക്കുന്നില്ല എന്നത്. എന്നാൽ യൂട്യൂബ് തങ്ങളുടെ മോണിറ്റൈസേഷൻ പോളിസിയിൽ മാറ്റം വരുത്തുകയാണ്. ഇനി മുതൽ 500 സബ്‌സ്‌ക്രൈബർമാരായാൽ യൂട്യൂബ് പണം നൽകും. ( YouTube will now allow anyone […]

error: Content is protected !!
Verified by MonsterInsights