ബെംഗളൂരു: ഡ്രൈവറില്ലാത്ത ഒരു കാർ അടുത്തിടെ ബെംഗളൂരുവിലെ തെരുവുകളിൽ കറങ്ങിനടന്ന് ആളുകളെ അത്ഭുതപ്പെടുത്തി.ഏതെങ്കിലും ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമയിലെ വാഹനം പോലെ തോന്നിക്കുന്ന കാറിന്റെ വീഡിയോ അനിരുദ്ധ് രവിശങ്കർ എന്ന ഉപയോക്താവാണ് ട്വീറ്റ് ചെയ്തത്, കാർ നഗരത്തിലെ തെരുവിൽ കണ്ടതാണെന്ന് അവകാശപ്പെടുന്നത്. […]