ബഹിരാകാശത്ത് നട്ടുവളർത്തിയ പൂവിന്റെ ചിത്രം പുറത്തുവിട്ട് നാസ. ഇൻസ്റ്റഗ്രാമിലാണ് നാസ ചിത്രം പങ്കുവെച്ചത്. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ (ഐഎസ്‌എസ്) വെജ്ജി സൗകര്യത്തിന്റെ ഭാഗമായി വളർത്തിയ സിന്നിയ ചെടിയുടെ ഫോട്ടോയാണ് നാസ പുറത്തുവിട്ടത്. സിന്നിയ പൂവിന് ഓറഞ്ച് ദളങ്ങൾ ആണുള്ളത്. ഇലകളും ഫോട്ടോയിൽ […]