അമേരിക്കന്‍ തെരുവുകളെ ഉന്മാദത്തില് ആറാടിക്കുന്ന പുതിയ മയക്കു മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ അതീവ മാരകമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. വേദനകള്‍ ശമിക്കുന്നതിനും, പേശികള്‍ അയയുന്നതിനുമായി കുതിരകള്‍ക്ക് സാധാരണയായി നല്‍കാറുള്ള സൈലസിന് എന്ന മരുന്നാണ് ഇപ്പോള്‍ അമേരിക്കന്‍ യുവതയെ ലഹരിയിലാറാടിക്കുന്നത്. സ്വതവേ അതീപ അകടകാരിയായ […]