*യാത്രയയപ്പ് നൽകി*

Advertisements
Advertisements

*യാത്രയയപ്പ് നൽകി*

കമ്പളക്കാട് : ചൂരൽമല ദുരിതബാധിത
രോട് കേന്ദ്ര ഗവൺമെൻറിൻ്റെ  അവഗണനക്കെതിരെ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ 24, 25 തിയ്യതികളിൽ നടക്കുന്ന രാപ്പകൽ സമരത്തിൽ പങ്കെടുക്കുന്ന കോട്ടത്തറ ഏരിയയിലെ സമരവളണ്ടിയർ സ: ലത്തീഫ് മേമാടന് യാത്രയയപ്പ് നൽകി. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം നാസർ ഉത്ഘാടനം ചെയ്തു. എഎൻ സുരേഷ്, ടിഎസ് സുരേഷ്, എം.എം ഷൈജൽ തുടങ്ങിയവർ സംസാരിച്ചു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights