Advertisement

ബ്രഹ്മാണ്ഡ ദൃശ്യ വിസ്മയം; പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലർ പുറത്ത്

കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബി’ന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലർ പുറത്ത്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായാണ് ട്രെയിലർ…

Read More

ഫുൾ പവറിൽ മമ്മൂക്ക,, വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക്, ആദ്യം മോഹൻലാലിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണം

ഏഴ് മാസങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ്ടും ചേരും. ഷൂട്ടിനായി മറ്റന്നാൾ മമ്മൂട്ടി ഹൈദരാബാദിലെത്തും.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്…

Read More

മിഗ് 21 ഇനി ചരിത്രം; അവസാനിക്കുന്നത് പോരാട്ടവീര്യത്തിന്റെ ആറ് പതിറ്റാണ്ട് സേവനം

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനവും ധീരതയുടെ പ്രതീകവുമായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ അതിന്റെ 62 വർഷത്തെ സേവനം അവസാനിപ്പിച്ച് ചരിത്രത്തിലേക്ക് പറന്നിറങ്ങുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച…

Read More

238 ദിവസം പായ് വഞ്ചിയിൽ ലോകം ചുറ്റി; വനിതാ നാവികർ ദിൽനയെയും രൂപയെയും ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർമാരായ കെ. ദിൽന, എ. രൂപ എന്നിവരുടെ ലോകം ചുറ്റിയുള്ള സാഹസിക പായ്‌വഞ്ചിയാത്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ…

Read More

ഇരകളിലൂടെ മലയാളത്തിന്റെ ഹിച്ച്‌കോക്കായി, ആദാമിന്റെ വാരിയെല്ലിലൂടെ ഫെമിനിസം പഠിപ്പിച്ചു, പഞ്ചവടിപ്പാലത്തിലൂടെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാനായി; ഓര്‍മകളില്‍ കെ ജി ജോര്‍ജ്

മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ കെ ജി ജോര്‍ജ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. റഫറന്‍സ് ഗ്രന്ഥങ്ങളായി മാറിയ ഒരുപറ്റം സിനിമകള്‍ നമുക്ക് സമ്മാനിച്ച അതുല്യ…

Read More

48 വര്‍ഷം എന്റെ കൂടെ സഞ്ചരിച്ച എല്ലാവര്‍ക്കും നന്ദി’ ; പുരസ്‌കാര നേട്ടത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. എല്ലാവര്‍ക്കും നന്ദിയെന്ന് മോഹന്‍ലാല്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. 48 വര്‍ഷം എന്റെ കൂടെ…

Read More

അഭിമാനം; ഇത് നീ അര്‍ഹിച്ച കിരീടം’; പുരസ്‌കാര നേട്ടത്തില്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. നേട്ടത്തിന് മോഹന്‍ലാല്‍ അര്‍ഹനെന്നും അഭിമാനവും സന്തോഷവുമുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍…

Read More

ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം മലയാളത്തിന്റെ മോഹന്‍ലാലിന്

മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം. 2023ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രജോദിപ്പിക്കുന്നതാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എക്‌സില്‍ കുറിച്ചു.…

Read More

മെസിയും സംഘവും കേരളത്തിലേക്ക്; അർജന്റീനയുടെ മത്സരം കൊച്ചിയിൽ

അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദമത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം മുഖ്യമന്ത്രി നടത്തും. സർക്കാർ തല പരിശോധനകൾ പൂർത്തിയായി എന്നും അവർ…

Read More

മൂത്തോൻ ആയി താൻ അഭിനയിക്കാമെന്ന് മമ്മൂട്ടി തന്നെ ഇങ്ങോട്ട് പറയുകയായിരുന്നു” ; ശാന്തി ബാലചന്ദ്രൻ

തിയറ്ററുകൾ ആവേശത്തിലാഴ്ത്തി മുന്നേറുന്ന ലോക ചാപ്റ്റർ 1 ചന്ദ്ര എന്ന ചിത്രത്തിലെ മൂത്തോൻ എന്ന കഥാപാത്രത്തെ താൻ തന്നെ അവതരിപ്പിക്കാമെന്ന് മമ്മൂട്ടി തന്നെ ഇങ്ങോട്ട് നിർദേശിക്കുകയായിരുന്നുവെന്ന് ചിത്രത്തിന്റെ…

Read More