എല്‍.പി.ജി വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

മദ്ധ്യ പൂര്‍വ്വേഷ്യയില്‍ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് LPG/ PNG (സിറ്റി ഗ്യാസ്)/ പെട്രോള്‍/ ഡീസല്‍ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനായി ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന LPG വാര്‍ റും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. LPG/ PNG (സിറ്റി ഗ്യാസ്)/ പെട്രോള്‍/ ഡീസല്‍ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികളും നിര്‍ദ്ദേശങ്ങളും 1800 425 0290 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights