കണ്ണൂർ സർവകലാശാല: യുജി, പിജി പ്രവേശന തീയതി നീട്ടി

കണ്ണൂര്‍ സര്‍വകലാശാല യുജി/പിജി പ്രവേശനത്തിനുള്ള തീയതി നീട്ടി. വിവിധ വകുപ്പുകളിലെയും സെന്ററുകളിലെയും യു.ജി/പി.ജി പ്രവേശനത്തിന് ഓണ്‍ലൈന്‍ ആയി ജൂണ്‍ 13 വരെ അപേക്ഷിക്കാം. പ്രോസ്‌പെക്ടസ് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ www.admissions.kannuruniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഫോണ്‍ /ഇ-മെയില്‍ മുഖാന്തിരം ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് ആയി 0497-2766388, 7356948230 എന്നീ നമ്പറിലും, deptdoa@kannuruniv.ac.in എന്ന ഈ മെയില്‍ വഴിയും ബന്ധപ്പെടാവുന്നതാണ്.

കരിയര്‍ വാര്‍ത്തകള്‍ ഉടന്‍ അറിയാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights