വയനാട് നൂല്‍പ്പുഴയില്‍ തേന്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയ യുവാവിന് കരടിയുടെ ആക്രമണത്തില്‍ പരിക്ക്. പൊന്‍കുഴി കാട്ടുനായിക്ക ഉന്നതിയിലെ പി.വി. ധനീഷിനാണ് (19) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോ ടെയായിരുന്നു സംഭവം. കാലിനുപരിക്കേറ്റ ധനീഷ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
നൂല്‍പ്പുഴയില്‍ യുവാവിന് കരടിയുടെ ആക്രമണത്തില്‍ പരിക്ക്









