മീനങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു;യാത്രികന് പരിക്ക്

മീനങ്ങാടി, മൂന്നാനക്കുഴി ജംഗ്ഷനില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിന്റെ പിന്‍ഭാഗത്തിടിച്ച് മറിഞ്ഞ് കാര്‍ യാത്രികന് പരിക്കേറ്റു. ഇരുളത്ത് നിന്നും മീനങ്ങാടി ഭാഗത്തേക്ക് പോ വുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റയാളെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights