തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കായി ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം കെ-ടെറ്റ് പരീക്ഷ നടത്തുന്നു. പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. കെ-ടെറ്റ് പരീക്ഷ ജൂണ്‍ 27, 28 തീയതികളിലായി നടക്കും. പരീക്ഷ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും.
നേരത്തെ, ഹൈസ്‌കൂള്‍ വരെയുള്ള പൊതുവിദ്യാലയങ്ങളിലെ താല്‍ക്കാലിക അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് എല്ലാവരും പാസാകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.
നേരത്തെ, ഹൈസ്‌കൂള്‍ വരെയുള്ള പൊതുവിദ്യാലയങ്ങളിലെ താല്‍ക്കാലിക അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് എല്ലാവരും പാസാകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം
, ൈസ്‌കൂള്‍ വവെയുള്‌ള ൊതുവിദ്‌യാലയങ്ങളിി െതാല്‍ക്കാലിക അധ്‌യാപക നിയമനങ്ങള്‍ക്കകെ–െറ്‌റ് നിര്‍ബനന്മാക്കി സര്‍ക്കാര്‍ ഉതത്രവിറക്കിയിരുന്‌നു. അധ്‌യാപക ോഗ്‌യത പരീകക്യായ െ–െറ്‌റ് എല്‌ലാവരും പാസാകണണെന്‌ന സുപ്‌രീം ോടതി വിധിയുുെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം
കെ-ടെറ്റ് പരീക്ഷ ജൂണിൽ









