ജലം ഭൂമിയ്ക്കുള്ളിലേക്ക്, പുറക്കാമ്പിന‍െ ചുറ്റുന്ന പാളിയുടെ രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞർ

ഭൂമിയുടെ പുറക്കാമ്പിനും മാന്റിലിനും ഇടയിലായുള്ള നൂറ് കണക്കിന് കിലോമീറ്റർ കനമുള്ള ഒരു പാളി എന്താണെന്നുള്ള അന്വേഷണത്തിലായിരുന്നു ശാസ്ത്രലോകം. ‘എനിഗ്മാറ്റിക് ഇ പ്രൈം ലെയർ’ എന്നാണ് ഈ പാളിയെ വിളിക്കുന്നത്. എന്നാൽ പുതിയൊരു പഠനത്തിൽ ഈ പാളിയുമായി ബന്ധപ്പെട്ട രഹസ്യങ്ങൽ ചുരുളഴിയുകയാണ്. ഭൗമോപരിതലത്തിലെ […]

പുതിയ യുപിഐ ഇടപാട് 2000 രൂപയില്‍ കൂടുതലാണെങ്കില്‍ അക്കൗണ്ടിലെത്താൻ 4 മണിക്കൂര്‍?

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രണ്ട് അക്കൗണ്ടുകള്‍ തമ്മില്‍ ഓണ്‍ലൈന്‍ ഇടപാട് നടക്കുന്നത് ആദ്യമായിട്ടാണെങ്കില്‍, ആ തുക 2000 രൂപയ്ക്ക് മുകളിലാണെങ്കില്‍ പണം ട്രാന്‍സ്ഫറാകാന്‍ നാല് മണിക്കൂര്‍ എന്ന […]

‘ഫ്രീ’ ആയി റീച്ചാർജ് ചെയ്യാമെന്ന വ്യാമോഹം ഇനി വേണ്ട; ഗൂഗിൾ പേയിൽ മാറ്റങ്ങൾ വരുന്നതായി റിപ്പോർട്ട്

ഗൂഗിള്‍ പേയിലൂടെ  മൊബൈല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3 രൂപ വരെ ‘കണ്‍വീനിയന്‍സ് ഫീസ്’ ഈടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പേടിഎം, ഫോണ്‍ പേ തുടങ്ങിയ പേയ്മെന്റ് പ്ലാറ്റ്ഫോമുകളും ഇതിനകം തന്നെ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും, മൊബൈല്‍ റീചാര്‍ജ് പേയ്മെന്റുകള്‍ നടത്തുമ്പോള്‍ […]

വീഡിയോയില്‍ എഐ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പറയണം; ഇല്ലെങ്കില്‍ നടപടിയെന്ന് യൂട്യൂബ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ച് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്. ഇതനുസരിച്ച്, വീഡിയോകൾ നിർമിക്കുന്നതിനായി ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് ക്രിയേറ്റർമാർ വെളിപ്പെടുത്തണം. വീഡിയോയിൽ എഐ ടൂളുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താത്ത ക്രിയേറ്റർമാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് യൂട്യൂബ് […]

ലോകത്തിലെ സ്വകാര്യ മൊബൈല്‍ ഡാറ്റ ശൃംഖലയായ റിലയന്‍സ് ജിയോ കേരളത്തില്‍ എയര്‍ ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടു

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈല്‍ ഡാറ്റ ശൃംഖലയായ റിലയന്‍സ് ജിയോ കേരളത്തില്‍ എയര്‍ ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടു. തിരുവനന്തപുരം നഗരത്തിലാണ് നിലവില്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്. സെപ്റ്റംബര്‍ 19 നാണ് രാജ്യത്ത് ജിയോ എയര്‍ ഫൈബറിന് തുടക്കമിട്ടത്. ഇന്ത്യയിലുടനീളം 1.5 ദശലക്ഷം […]

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റുമായി ചൈന

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1.2 ടെറാബിറ്റ്‌സ് ഡാറ്റ വരെ ഇതിന് കൈമാറ്റം ചെയ്യാനാകുമെന്നാണ് കമ്പനികളുടെ അവകാശ വാദം. അടുത്തിടെ യുഎസ് പരീക്ഷിച്ച ഫിഫ്ത്ത് ജനറേഷന്‍ ഇന്റര്‍നെറ്റ് 2 നെറ്റ്വര്‍ക്കിന് സെക്കന്റില്‍ 400 ജിബി […]

ഒട്ടും സുരക്ഷിതല്ലാത്തതുമായ 10 ഓണ്‍ലൈന്‍ പാസ് വേഡുകള്‍; വെളുപ്പിടുത്തലുമായി നോര്‍ഡ്പാസ്

ഏറ്റവും സാധരണായി ആളുകള്‍ ഉപയോഗിക്കുന്നതും ഒട്ടും സുരക്ഷിതല്ലാത്തതുമായ 10 ഓണ്‍ലൈന്‍ പാസ്സ് വേഡ് ഏതൊക്കെയാണന്ന് വെളുപ്പിടുത്തിയിരിക്കുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ധരായ NordPass. ആ ലിസ്റ്റില്‍ നിങ്ങളുടെ ഓണ്‍ലൈന്‍ പാസ്സ് വേഡ് ഉണ്ടെങ്കില്‍ ഓര്‍ക്കുക നിങ്ങളുടെ വിവരങ്ങള്‍ ഒട്ടും സുരക്ഷിതമല്ല. ദശലക്ഷക്കണക്കിന് വ്യക്തികള്‍ […]

ഗൂ​ഗിൾ ഡ്രൈവിലെ ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല; പോളിസി മാറ്റം വരുത്തി വാട്സ്ആപ്പ്

പുതിയ ഫീച്ചറിനൊപ്പം പോളിസിയിൽ മാറ്റം വരുത്തി വാട്സ്ആപ്പ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ ആണ് വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. ​ഗൂ​ഗിൾ ഡ്രൈവിലെ വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല. പുതിയ നയം വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഇതിനകം […]

error: Content is protected !!