ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം കൈവരിച്ച നിരവധി സ്ത്രീകളുണ്ട് ഈ ലോകത്തില്‍. ധീരയായ ഈ വനിതകള്‍ക്കൊപ്പം മറ്റൊരു പേര്‍കൂടി ചേര്‍ക്കപ്പെടുകയാണ്. ജീവിതത്തില്‍ നേരിട്ട എല്ല പ്രതിബന്ധങ്ങളെയും മറികടന്ന് കെമിസ്ട്രിയില്‍ പിഎച്ച്ഡി എടുത്ത സാകെ ഭാരതി എന്ന സ്ത്രീയാണ് യുവതലമുറയ്ക്ക് […]