kerala news - Press Link https://presslink.in Bringing News Together, Linking the World Sun, 19 Nov 2023 09:54:18 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png kerala news - Press Link https://presslink.in 32 32 ഇലക്ട്രിക്ക് വാഹന ഡിസൈനിങ് സൗജന്യമായി പഠിക്കാം; തൊഴില്‍ പരിശീലനവുമായി അസാപ് കേരള https://presslink.in/?p=17224&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2587%25e0%25b4%25b2%25e0%25b4%2595%25e0%25b5%258d%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-%25e0%25b4%25b5%25e0%25b4%25be%25e0%25b4%25b9%25e0%25b4%25a8-%25e0%25b4%25a1%25e0%25b4%25bf%25e0%25b4%25b8%25e0%25b5%2588%25e0%25b4%25a8%25e0%25b4%25bf https://presslink.in/?p=17224#respond Sun, 19 Nov 2023 09:54:18 +0000 https://presslink.in/?p=17224 ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മികച്ച തൊഴിലും, കരിയറും നേടാന്‍ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ അസാപ് കേരളയില്‍ അവസരം. തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ […]

The post ഇലക്ട്രിക്ക് വാഹന ഡിസൈനിങ് സൗജന്യമായി പഠിക്കാം; തൊഴില്‍ പരിശീലനവുമായി അസാപ് കേരള first appeared on Press Link.

]]>
ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മികച്ച തൊഴിലും, കരിയറും നേടാന്‍ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്സ് സൗജന്യമായി പഠിക്കാന്‍ അസാപ് കേരളയില്‍ അവസരം. തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

18 മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് ഈ സൗജന്യ കോഴ്‌സിന് അപേക്ഷിക്കാം. കോഴ്‌സിന്റെ 50% സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അസാപ് കേരളയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിവിധ കോഴ്സുകള്‍ക്ക് വേണ്ടി സജ്ജമാക്കിയ മികച്ച ലാബ് സൗകര്യത്തോടെ ഈ കോഴ്‌സ് പഠിക്കാം.

കോഴ്‌സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണുമായി തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെത്തി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ക്ലാസുകള്‍ ഈ മാസം 20 മുതല്‍ തുടങ്ങും. ഓണ്‍ലൈനായും അപേക്ഷിക്കാം: https://link.asapcsp.in/evnow. കൂടുതല്‍ വിവരങ്ങള്‍ക്ക്: 96560 43142, 799 449 7989.

The post ഇലക്ട്രിക്ക് വാഹന ഡിസൈനിങ് സൗജന്യമായി പഠിക്കാം; തൊഴില്‍ പരിശീലനവുമായി അസാപ് കേരള first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17224 0
മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം: പ്രതിമാസം 80 ലക്ഷം രൂപ വാടക https://presslink.in/?p=15345&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25ae%25e0%25b5%2581%25e0%25b4%2596%25e0%25b5%258d%25e0%25b4%25af%25e0%25b4%25ae%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a4%25e0%25b5%258d%25e0%25b4%25b0%25e0%25b4%25bf%25e0%25b4%25af%25e0%25b5%2581%25e0%25b4%259f%25e0%25b5%2586-%25e0%25b4%25af%25e0%25b4%25be%25e0%25b4%25a4%25e0%25b5%258d%25e0%25b4%25b0%25e0%25b4%25be https://presslink.in/?p=15345#respond Thu, 31 Aug 2023 08:04:59 +0000 https://presslink.in/?p=15345 മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറൊപ്പിടാൻ, അന്തിമ തീരുമാനമായതായാണ് ലഭ്യമായ വിവരം. രണ്ടാഴ്‌ചയ്ക്കുള്ളിൽ ഹെലികോപ്‌ടർ തലസ്ഥാനത്തെത്തും. എന്നാൽ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ലക്ഷങ്ങൾ മുടക്കി ഹെലികോപ്റ്റർ […]

The post മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം: പ്രതിമാസം 80 ലക്ഷം രൂപ വാടക first appeared on Press Link.

]]>
മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറൊപ്പിടാൻ, അന്തിമ തീരുമാനമായതായാണ് ലഭ്യമായ വിവരം. രണ്ടാഴ്‌ചയ്ക്കുള്ളിൽ ഹെലികോപ്‌ടർ തലസ്ഥാനത്തെത്തും. എന്നാൽ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ലക്ഷങ്ങൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

2020ൽ മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോ‌പ്ടർ വാടകയ്ക്കെടുത്തിരുന്നു. എന്നാൽ, അത് സംബന്ധിച്ച് വ്യാപകമായ ആക്ഷേപം ഉയർന്നതോടെ ഹെലികോപ്റ്ററിൻ്റെ വാടക കാലാവധി കഴിഞ്ഞ് കരാർ പുതുക്കിയിരുന്നില്ല. തുടർന്ന് രണ്ടര വർഷത്തിന് ശേഷമാണ് വീണ്ടും മുഖ്യമന്ത്രിയ്ക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാർച്ചിലെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയാണ് ഹെലികോപ്‌‌ടർ വാടകയ്ക്ക് നൽകുന്നത്. 20 മണിക്കൂർ നേരം പറക്കുന്നതിനാണ് 80 ലക്ഷം രൂപ വാടക ഈടാക്കുന്നത്. അതിൽ കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണമെന്നാണ് കരാറിൽ വ്യക്തമാക്കിയിരിക്കുന്നത്. പൈലറ്റ് ഉൾപ്പെടെ 11 പേ‌ർക്ക് യാത്ര ചെയ്യാൻ സൗകര്യം ഹെലികോപ്റ്ററിലുണ്ട്. എന്നാൽ, മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവർത്തനം തുടങ്ങി പൊലീസിൻ്റെ ആവശ്യങ്ങൾക്കാണ് ഹെലികോപ്‌ടർ വാങ്ങുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

The post മുഖ്യമന്ത്രിയുടെ യാത്രാവശ്യങ്ങൾക്കായി ഹെലികോപ്‌ടർ വാടകയ്ക്കെടുക്കാൻ സർക്കാർ തീരുമാനം: പ്രതിമാസം 80 ലക്ഷം രൂപ വാടക first appeared on Press Link.

]]>
https://presslink.in/?feed=rss2&p=15345 0
അവധിക്ക് വീട് പൂട്ടി യാത്ര പോകുന്നവർക്ക് സുരക്ഷ; ‘പോല്‍-ആപ്പി’ൽ അറിയിച്ചാൽ മതിയെന്ന് പൊലീസ് https://presslink.in/?p=15266&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2585%25e0%25b4%25b5%25e0%25b4%25a7%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-%25e0%25b4%25b5%25e0%25b5%2580%25e0%25b4%259f%25e0%25b5%258d-%25e0%25b4%25aa%25e0%25b5%2582%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b4%25bf-%25e0%25b4%25af%25e0%25b4%25be%25e0%25b4%25a4 https://presslink.in/?p=15266#respond Mon, 28 Aug 2023 06:23:07 +0000 https://presslink.in/?p=15266 ഓണാവധിക്കാലത്ത് അടക്കം വീട് പൂട്ടി യാത്ര പോകുന്നവർക്ക് സുരക്ഷ ഒരുക്കാൻ കേരള പോലീസ്. വിവരം അറിയിക്കാൻ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘പോല്‍-ആപ്’ വഴി സൗകര്യമൊരുക്കി. വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പ്രത്യേക നിരീക്ഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു. റജിസ്റ്റർ ചെയ്യേണ്ടത് […]

The post അവധിക്ക് വീട് പൂട്ടി യാത്ര പോകുന്നവർക്ക് സുരക്ഷ; ‘പോല്‍-ആപ്പി’ൽ അറിയിച്ചാൽ മതിയെന്ന് പൊലീസ് first appeared on Press Link.

]]>
ഓണാവധിക്കാലത്ത് അടക്കം വീട് പൂട്ടി യാത്ര പോകുന്നവർക്ക് സുരക്ഷ ഒരുക്കാൻ കേരള പോലീസ്. വിവരം അറിയിക്കാൻ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘പോല്‍-ആപ്’ വഴി സൗകര്യമൊരുക്കി. വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പ്രത്യേക നിരീക്ഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.

റജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

–പോൽ-ആപ് (Pol App) ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തശേഷം സർവീസസ് എന്ന വിഭാഗത്തിലെ ‘Locked House Information’ സൗകര്യം വിനിയോഗിക്കുകയാണ് വേണ്ടത്.

–ഏഴു ദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കും.

–യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകണം.

The post അവധിക്ക് വീട് പൂട്ടി യാത്ര പോകുന്നവർക്ക് സുരക്ഷ; ‘പോല്‍-ആപ്പി’ൽ അറിയിച്ചാൽ മതിയെന്ന് പൊലീസ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=15266 0
ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ് https://presslink.in/?p=15226&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25ab%25e0%25b5%2587%25e0%25b4%25b8%25e0%25b5%258d%25e0%25b4%25ac%25e0%25b5%2581%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b4%25bf%25e0%25b4%25a8%25e0%25b5%2586%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25b0%25e0%25b5%2586-%25e0%25b4%2595%25e0%25b5%2587%25e0%25b4%25b8%25e0%25b5%2586%25e0%25b4%259f%25e0%25b5%2581 https://presslink.in/?p=15226#respond Sun, 27 Aug 2023 13:58:31 +0000 https://presslink.in/?p=15226 തിരുവനന്തപുരം: സമൂഹമാദ്ധ്യമമായി ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്.വനിതാ സൈക്യാട്രിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ നീക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തതിനെ തുടർന്നാണ് നടപടി. ഫേസ്ബുക്കിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്.  ഫേസ്ബുക്കിന്റെ ഇന്ത്യയിലെ നോഡൽ […]

The post ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ് first appeared on Press Link.

]]>
തിരുവനന്തപുരം: സമൂഹമാദ്ധ്യമമായി ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ്.വനിതാ സൈക്യാട്രിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ നീക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തതിനെ തുടർന്നാണ് നടപടി. ഫേസ്ബുക്കിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്.  ഫേസ്ബുക്കിന്റെ ഇന്ത്യയിലെ നോഡൽ ഓഫിസറെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങളിലേക്ക് പോലീസ് കടന്നിട്ടുണ്ടെന്നാണ് വിവരം.തിരുവനന്തപുരത്ത് വനിതാ സൈക്യാട്രിസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് 3 അശ്ലീലചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. എന്നാൽ ഫേസ്ബുക്ക് പ്രൊഫൈൽ ഹാക്ക് ചെയ്തിരുന്നില്ല. പേജ് മാത്രം ഹാക്ക് ചെയ്തതിനാൽ ഇത് ഡിലീറ്റാക്കാൻ സൈബർ പോലീസിലെ വിദഗ്ധർക്കു കഴിഞ്ഞില്ല.

തുടർന്ന്, ഹാക്ക് ചെയ്തയാളെ കണ്ടെത്താനും, ചിത്രങ്ങൾ ഉടൻ നീക്കം ചെയ്യാനും ഐടി ആക്ട് 79 പ്രകാരം ഫേസ്ബുക്കിന് പോലീസ് നോട്ടിസയച്ചു. 36 മണിക്കൂറിനകം ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്നാണു വ്യവസ്ഥ. ഒരാഴ്ച കഴിഞ്ഞിട്ടും ഫെയ്‌സ്ബുക് നടപടിയെടുത്തില്ല. കൃത്യമായി മറുപടിയും കൈമാറിയില്ല. തുടർന്നാണ് ഐടി ആക്ട് പ്രകാരം ഫേസ്ബുക്കിനെതിരെ ക്രിമിനൽ കേസെടുത്തത്.

The post ഫേസ്ബുക്കിനെതിരെ കേസെടുത്ത് കേരള പോലീസ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=15226 0
കേരളത്തിൽ ഇന്ന് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്ന് ഒൻപത് ജില്ലകളിൽ ചൂട് കൂടും https://presslink.in/?p=15119&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2595%25e0%25b5%2587%25e0%25b4%25b0%25e0%25b4%25b3%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%2587%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b5%258d-%25e0%25b4%25aa%25e0%25b5%2581%25e0%25b4%25b1%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25b1 https://presslink.in/?p=15119#respond Thu, 24 Aug 2023 05:41:50 +0000 https://presslink.in/?p=15119 കേരളത്തിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ മൂന്ന് മുതൽ അഞ്ച് ഡി​ഗ്രി വരെ താപനില ഉയരു മെന്നും അതുകൊണ്ടുതന്നെ കേരളത്തിൽ പതിവിലും ചൂടു കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് […]

The post കേരളത്തിൽ ഇന്ന് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്ന് ഒൻപത് ജില്ലകളിൽ ചൂട് കൂടും first appeared on Press Link.

]]>
കേരളത്തിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ മൂന്ന് മുതൽ അഞ്ച് ഡി​ഗ്രി വരെ താപനില ഉയരു മെന്നും അതുകൊണ്ടുതന്നെ കേരളത്തിൽ പതിവിലും ചൂടു കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡി​ഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക. സാധാരണയേക്കാൾ 3-5 ഡി​ഗ്രി കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യത

ഇതിന് പുറമെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും ഉണ്ട്. 36 ഡി​ഗ്രി സെൽഷ്യസ് വരെയാണ് ഈ രണ്ട് ജില്ലകളിൽ താപനില ഉയരുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണയെക്കാൾ 3 °C – 5 °C വരെ കൂടുതൽ ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്തൊക്കെയാണെങ്കിലും പുറത്തിറങ്ങുന്നവർ അതിനുള്ള ക്രമീകരണങ്ങളാൽ സജ്ജമാക്കുക

The post കേരളത്തിൽ ഇന്ന് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്ന് ഒൻപത് ജില്ലകളിൽ ചൂട് കൂടും first appeared on Press Link.

]]>
https://presslink.in/?feed=rss2&p=15119 0
ന്യൂനമർദ്ദം ശക്തി കൂടി, ചക്രവാതച്ചുഴിയും; കേരളത്തിൽ വ്യാപക മഴ തുടരും, https://presslink.in/?p=13859&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25a8%25e0%25b5%258d%25e0%25b4%25af%25e0%25b5%2582%25e0%25b4%25a8%25e0%25b4%25ae%25e0%25b5%25bc%25e0%25b4%25a6%25e0%25b5%258d%25e0%25b4%25a6%25e0%25b4%2582-%25e0%25b4%25b6%25e0%25b4%2595%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf-%25e0%25b4%2595%25e0%25b5%2582%25e0%25b4%259f%25e0%25b4%25bf-%25e0%25b4%259a https://presslink.in/?p=13859#respond Tue, 25 Jul 2023 06:05:57 +0000 https://presslink.in/?p=13859 സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം (Low Pressure Area) ശക്തി കൂടിയ ന്യൂനമർദ്ദമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു […]

The post ന്യൂനമർദ്ദം ശക്തി കൂടി, ചക്രവാതച്ചുഴിയും; കേരളത്തിൽ വ്യാപക മഴ തുടരും, first appeared on Press Link.

]]>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം (Low Pressure Area) ശക്തി കൂടിയ ന്യൂനമർദ്ദമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കച്ച്നു മുകളിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നു. കേരളത്തിൽ ജൂലൈ 25- 27 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

The post ന്യൂനമർദ്ദം ശക്തി കൂടി, ചക്രവാതച്ചുഴിയും; കേരളത്തിൽ വ്യാപക മഴ തുടരും, first appeared on Press Link.

]]>
https://presslink.in/?feed=rss2&p=13859 0
വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് https://presslink.in/?p=13827&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b4%259f%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%25bb-%25e0%25b4%2595%25e0%25b5%2587%25e0%25b4%25b0%25e0%25b4%25b3%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%2585%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25b6%25e0%25b4%2595%25e0%25b5%258d%25e0%25b4%25a4 https://presslink.in/?p=13827#respond Sun, 23 Jul 2023 17:37:35 +0000 https://presslink.in/?p=13827 വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, […]

The post വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് first appeared on Press Link.

]]>
വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്. നാളെയും മറ്റന്നാളും ഒൻപത് ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 23-07-2023 രാത്രി 11.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണംകടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക

The post വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=13827 0
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരളാ പൊലീസ് സൈബർ കേഡർ രൂപീകരിച്ചു https://presslink.in/?p=13526&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b8%25e0%25b5%2588%25e0%25b4%25ac%25e0%25b5%25bc-%25e0%25b4%2595%25e0%25b5%2581%25e0%25b4%25b1%25e0%25b5%258d%25e0%25b4%25b1%25e0%25b4%2595%25e0%25b5%2583%25e0%25b4%25a4%25e0%25b5%258d%25e0%25b4%25af%25e0%25b4%2599%25e0%25b5%258d%25e0%25b4%2599%25e0%25b5%25be-%25e0%25b4%25a4%25e0%25b4%259f%25e0%25b4%25af%25e0%25b4%25be https://presslink.in/?p=13526#respond Thu, 13 Jul 2023 14:41:44 +0000 https://presslink.in/?p=13526 തിരുവനന്തപുരം : സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സാങ്കേതിക മികവു പുലർത്തുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സൈബർ കേഡർ രൂപീകരിച്ചു. ടെലികമ്മ്യൂണിക്കേഷനിലെ മൂന്നിലൊന്നു വരുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. ഇവരെ സൈബർ സെല്ലുകളിലും സൈബർ ഡോമിലും നിയോഗിക്കും. സൈബർ സേനയിലേക്കുള്ള ആളുകളെ […]

The post സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരളാ പൊലീസ് സൈബർ കേഡർ രൂപീകരിച്ചു first appeared on Press Link.

]]>
തിരുവനന്തപുരം : സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സാങ്കേതിക മികവു പുലർത്തുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സൈബർ കേഡർ രൂപീകരിച്ചു. ടെലികമ്മ്യൂണിക്കേഷനിലെ മൂന്നിലൊന്നു വരുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. ഇവരെ സൈബർ സെല്ലുകളിലും സൈബർ ഡോമിലും നിയോഗിക്കും.

സൈബർ സേനയിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്കും ടെലികമ്മ്യൂണിക്കേഷൻ എസ്പിക്കും ഡിജിപി നിർദേശം നൽകി. സൈബർ ഓപ്പറേഷൻസ് എസ്പി പരിശീലനത്തിനുള്ള കരട് കരിക്കുലം തയാറായിക്കിയിട്ടുണ്ട്.

കേരള പൊലീസ് അക്കാദമി ഡയറക്ടർ പരിശീലന ഷെഡ്യൂളും അധ്യാപകരെയും തീരുമാനിക്കും. 100 പേരുള്ള ബാച്ചുകളായാണ് പരിശീലനം. ആദ്യബാച്ചിന്റെ പരിശീലനം ജൂലൈ മൂന്നാം വാരം ആരംഭിക്കും. പരിശീലനത്തിന് ആവശ്യമായ സോഫ്റ്റുവെയർ ഉൾപ്പെടെയുള്ള കാര്യങ്ങൾ സജ്ജമാക്കാൻ ഡിജിപി നിർദേശം നൽകി. സൈബർ ഓപ്പറേഷൻ ഐജിയുടെ മേൽനോട്ടത്തിലായിരിക്കും പരിശീലനം. പരീശീലനത്തിന്റെ പുരോഗതിയും സ്വീകരിച്ച നടപടികളും പൊലീസ് ആസ്ഥാനത്ത് അറിയിക്കാനും നിർദേശം നൽകി.

The post സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരളാ പൊലീസ് സൈബർ കേഡർ രൂപീകരിച്ചു first appeared on Press Link.

]]>
https://presslink.in/?feed=rss2&p=13526 0
കേരളത്തിൽ മഴ കനക്കും; ഇടുക്കിയിൽ ഓറഞ്ച്, 8 ജില്ലകളിൽ യെല്ലോ അലർട്ട് https://presslink.in/?p=12900&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2595%25e0%25b5%2587%25e0%25b4%25b0%25e0%25b4%25b3%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%25ae%25e0%25b4%25b4-%25e0%25b4%2595%25e0%25b4%25a8%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%2581%25e0%25b4%2582-%25e0%25b4%2587%25e0%25b4%259f%25e0%25b5%2581 https://presslink.in/?p=12900#respond Tue, 27 Jun 2023 11:18:46 +0000 https://presslink.in/?p=12900 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ കനക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദവും തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ പാത്തി നിലനിൽക്കുന്നതുമാണ് കാലവർഷം കനക്കാൻ കാരണമാകുക. ഇന്ന് ഇടുക്കി ജില്ലയിൽ അതിശക്ത […]

The post കേരളത്തിൽ മഴ കനക്കും; ഇടുക്കിയിൽ ഓറഞ്ച്, 8 ജില്ലകളിൽ യെല്ലോ അലർട്ട് first appeared on Press Link.

]]>
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ കനക്കും. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദവും തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ പാത്തി നിലനിൽക്കുന്നതുമാണ് കാലവർഷം കനക്കാൻ കാരണമാകുക. ഇന്ന് ഇടുക്കി ജില്ലയിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. സംസ്ഥാനത്ത് 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

The post കേരളത്തിൽ മഴ കനക്കും; ഇടുക്കിയിൽ ഓറഞ്ച്, 8 ജില്ലകളിൽ യെല്ലോ അലർട്ട് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=12900 0
കേരളത്തിൽ അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത : ബിപർജോയ് ശക്തി കുറഞ്ഞു https://presslink.in/?p=12505&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2595%25e0%25b5%2587%25e0%25b4%25b0%25e0%25b4%25b3%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%2585%25e0%25b4%259e%25e0%25b5%258d%25e0%25b4%259a%25e0%25b5%2581-%25e0%25b4%25a6%25e0%25b4%25bf%25e0%25b4%25b5%25e0%25b4%25b8%25e0%25b4%2582-%25e0%25b4%2587%25e0%25b4%259f https://presslink.in/?p=12505#respond Sat, 17 Jun 2023 14:10:26 +0000 https://presslink.in/?p=12505 തിരുവനന്തപുരം: വരുന്ന 5 ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 18 മുതൽ 21 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ബിപർജോയ് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറൻ രാജസ്ഥാനു മുകളിൽ […]

The post കേരളത്തിൽ അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത : ബിപർജോയ് ശക്തി കുറഞ്ഞു first appeared on Press Link.

]]>
തിരുവനന്തപുരം: വരുന്ന 5 ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 18 മുതൽ 21 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്.

ബിപർജോയ് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറൻ രാജസ്ഥാനു മുകളിൽ എത്തിയെന്നും ശക്തി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 6 മണിക്കൂറിനുള്ളിൽ കിഴക്ക് – വടക്ക് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി കുറയാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിക്കുന്നു.

The post കേരളത്തിൽ അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത : ബിപർജോയ് ശക്തി കുറഞ്ഞു first appeared on Press Link.

]]>
https://presslink.in/?feed=rss2&p=12505 0