ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ പൂനെയിലുള്ള സിംബയോസിസ് കോളേജ് ഓഫ് നഴ്സിംഗ് സംഘടിപ്പിച്ച ദേശീയ പോസ്റ്റർ രചന മത്സരത്തിൽ വെള്ളമുണ്ട ഒഴുക്കൻ മൂല ഇണ്ടിക്കുഴയിൽ അൽന ജോൺസൺ ദേശീയ തലത്തിൽ ഒന്നാം സമ്മാനം നേടി. ബാംഗളൂർ നെലമംഗല സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസ് ആൻഡ് റിസർച്ച് സെൻ്ററിൽ ബി.എസ്.സി. നഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥിനിയാണ് അൽന
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
ചൈനയില്‍ കല്‍ക്കരി ഖനിയില്‍ അപകടം; 16 പേര് മരിച്ചു
- Press Link
- September 26, 2023
- 0
Post Views: 6 ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ പതിനാറുപേര്‍ കൊല്ലപ്പെട്ടു.തെക്കന്‍ ചൈനയിലെ ഗുയ്ഷോ പ്രവിശ്യയിലെ പാന്‍ഷൗ നഗരത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനിയിലായിരുന്നു അപകടം. തുടര്‍ന്ന് നഗരത്തിലെ എല്ലാ കല്‍ക്കരി ഖനികളിലും ഒരു ദിവസത്തേക്ക് ഉത്പാദനം നിര്‍ത്തി വെച്ചിരിക്കുകയാണ്. സ്ഥിതിഗതികളെ […]
തക്കാളിയെ പടിക്ക് പുറത്താക്കി ബര്‍ഗര്‍ കിംഗ്!!!
- Press Link
- August 17, 2023
- 0
Post Views: 8 തക്കാളിയ്ക്ക് വില കുതിച്ചുയര്‍ന്നതോടെ തക്കാളിയെ പടിക്ക് പുറത്താക്കി നടപടി എടുത്തിരിക്കുകയാണ് ബര്‍ഗര്‍ കിംഗ്. എന്നാല്‍ ഇക്കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്റര്‍ നാഷണല്‍ ബ്രാന്‍ഡായ മാക്ഡൊള്സിന് പിന്നാലെയാണ് തക്കാളിയെ ബര്‍ഗര്‍ കിംഗും തങ്ങളുടെ മെനുവിലെ ഐറ്റംസിന് നിന്നും പുറത്താക്കിയിരിക്കുന്നത്. […]
ഓൺലൈൻ ഗെയിമിങ് കമ്പനികൾക്ക് 28 ശതമാനം ജിഎസ്ടി ചുമത്തും
- Press Link
- July 12, 2023
- 0