മുടിയില്‍ തേക്കുന്ന എണ്ണയുടെ കാര്യത്തില്‍ വെളിച്ചെണ്ണ തന്നെയാണ് പ്രധാനി. എന്നിരുന്നാലും, നിങ്ങള്‍ക്ക് മൃദുവും ശക്തവുമായ മുടി നല്‍കുന്ന പ്രകൃതിദത്ത ഘടകം വെളിച്ചെണ്ണ മാത്രമല്ല എന്ന് അറിയാമോ? തേങ്ങാപ്പാല്‍ പോലും മുടിയുടെ ആരോഗ്യകാര്യത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. അതായത് നിങ്ങളുടെ മുടി സംരക്ഷണത്തില്‍ വെളിച്ചെണ്ണ […]