ചരിത്രകാലത്തെ പരിണാമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് എന്നും കൗതുകമുള്ളതാണ് ദിനോസറുകളെ സംബന്ധിച്ച അറിവുകള്‍. മനുഷ്യന് മുന്‍പെ തന്നെ ഭൂമിയില്‍ അധിവസിച്ചിരുന്ന ഈ ഭീമന് ജീവി സിനിമകളിലൂടെയും കഥകളിലൂടെയും കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ദിനോസറുകളുടെ പരിണാമത്തില്‍ നമ്മുടെ ഇന്ത്യയും ചെറുതല്ലാത്ത പങ്കുതന്നെ വഹിച്ചിട്ടുണ്ട്. അതിനുള്ള കൂടുതല്‍ […]