എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) റിക്രൂട്ട്‌മെന്റിലൂടെ 342 ഒഴിവുകൾ നികത്തുന്നതിന് യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു .ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്), സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്), ജൂനിയർ എക്‌സിക്യൂട്ടീവ് (കോമൺ കേഡർ), ജൂനിയർ എക്‌സിക്യൂട്ടീവ് (ഫിനാൻസ്), ജൂനിയർ […]