കുഞ്ഞ് ആരാധികയെ വാത്സല്യത്തോടെ ചേർത്തുപിടിച്ച് നടൻ മമ്മൂട്ടി. താരത്തെ കെട്ടിപ്പിടിക്കണമെന്ന് കുട്ടി പറഞ്ഞതിന് പിന്നാലെ അടുത്തേയ്ക്ക് വരാൻ നടൻ പറയുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി. ‘അമ്മ’ കോംപ്ലക്സ് ഹാളിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ നൃത്ത ശില്പശാലയുടെ സമാപന […]