‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ അശോക് സെൽവൻ വിവാഹിതനായി. നടനും നിർമാതാവുമായ അരുൺ പാണ്ഡ്യന്റെ മകൾ കീർത്തി പാണ്ഡ്യനാണ് വധു. കീർത്തിയുടെ ജന്മനാടായ തിരുനൽവേലിയിൽ സേതു അമ്മാൾ ഫാമിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും […]