ഒരു അജ്ഞാത സ്രോതസ്സിൽ നിന്ന് 1988 മുതൽ കൃത്യമായ ഇടവേളകളിൽ റേഡിയോ വികിരണങ്ങൾ എത്തുന്നുണ്ടെന്ന് ശാസ്ത്രജ്ഞരുടെ പഠനം. എന്താണ് ഈ സ്രോതസ്സെന്നോ എന്തുകൊണ്ടാണ് അത് റേഡിയോ വികിരണങ്ങൾ പുറപ്പെടുവിക്കുന്നതെന്നോ ശാസ്ത്രജ്ഞർക്ക് കൃത്യമായി അറിയില്ല. 35 വർഷമായി, 20 മിനിറ്റ് ദൈർഘ്യമുള്ള റേഡിയോതരംഗങ്ങളാണ് […]