ലോകമെമ്പാടുമുള്ള യാത്രകളെ സ്നേഹിക്കുന്നവരുടെ ഇഷ്ടഭൂമികയാണ് ബാലി. പ്രകൃതിസൗന്ദര്യം തന്നെയാണ് ബാലിയിലേക്ക് എക്കാലവും ആളുകളെ ആകർഷിക്കാനുള്ള പ്രധാനഘടകം. എന്നാൽ, വിനോദസഞ്ചാരികൾക്ക് ചില നിയന്ത്രണങ്ങളെല്ലാം ഏർപ്പെടുത്താൻ തയ്യാറാവുകയാണ് ബാലി. അതിന് കാരണമായി പറയുന്നത് വിനോദസഞ്ചാരികളുടെ അച്ചടക്കമില്ലാത്ത പെരുമാറ്റമാണ്. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഗവർണർ […]