വയനാട് നോർത്ത് ഡിവിഷനിൽ ഇക്കോ ടൂറിസം സെൻററുകളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചു. ഫോറസ്റ്റ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നിരോധനം. മീൻമുട്ടി, ബ്രഹ്മഗിരി, മുനീശ്വരൻകുന്ന് എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് നിരോധിച്ചത് . ഇക്കോ ടൂറിസം സെൻററുകൾ മറ്റു പ്രവർത്തനങ്ങൾ സുരക്ഷ ഉറപ്പാക്കി തുടരാം […]