NEWS ഈ വര്ഷം മഴക്കുറവ് 48%; 2023 വരൾച്ചാ വർഷമാകാൻ സാധ്യതയെന്ന് പഠനം Press Link September 1, 2023 0 കേരളം ഇപ്പോൾ നേരിടുന്ന ചൂടും 48% മഴക്കുറവും മൂലം 2023 കഴിഞ്ഞ 55 വർഷത്തിനിടയിലെ ആറാമത്തെ വരൾച്ചാ വർഷമാകാൻ സാധ്യത. ഏറ്റവും രൂക്ഷമായ വരൾച്ച 2016 ൽ ആയിരുന്നു. 2003, 1983, 1972, 1968 എന്നിവയായിരുന്നു കാഠിന്യ തോതിന്റെ ക്രമമനുസരിച്ചുള്ള മറ്റു […]