ചന്ദ്രയാൻ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ

ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദ​ഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനിൽ സ്ഥലം വാങ്ങാനുള്ള കരാറിലേർപ്പെട്ടത്. ജമ്മു കശ്മീരിലെയും ലേയിലെയും യു‌സി‌എം‌എ‌എസിന്റെ റീജിയണൽ ഡയറക്ടറാണ് 49 കാരനായ രൂപേഷ്. […]

‘ചന്ദ്രയാൻ 3 ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല; ഇന്ത്യ പുറത്തുവിട്ട വീഡിയോ മുംബൈ ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്തത്’: പാക് ചിന്തകൻ സെയ്ദ് ഹമീദ്

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്ന വാദവുമായി പാക് ചിന്തകൻ സെയ്ദ് ഹമീദ്. ഇന്ത്യയുടെ ചാന്ദ്രദൗത്യം പരാജയമായിരുന്നു എന്നും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് നിർമ്മിച്ച വീഡിയോ ആണെന്നും സെയ്ദ് ഹമീദ് പറഞ്ഞു. ഒരു പാക് ചാനലിലെ ചർച്ചയ്‌ക്കിടെയായിരുന്നു ഹമീദിന്റെ പരാമർശം. ഇന്ത്യ ചന്ദ്രനിൽ കാല് […]

ചന്ദ്രയാന്‍ മൂന്ന്; റോവര്‍ ചന്ദ്രനില്‍ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ മൂന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. റോവറിന്റെ പിന്‍ ചക്രങ്ങളിലെ മുദ്രകളും വീഡിയോയില്‍ വ്യക്തമായി കാണാം. ഇതോടെ, ചന്ദ്രോപരിതലം തൊട്ട ലോകത്തിലെ എട്ടാമത്തെ റോവര്‍ ഐഎസ്ആര്‍ഒയുടേതായി. ഐഎസ്ആര്‍ഒയുടെ കുഞ്ഞന്‍ റോവര്‍ ലാന്‍ഡറിന്റെ തുറന്നിട്ട വാതിലിലൂടെ ചന്ദ്രോപരിതലത്തിലേക്ക് […]

ലോകത്തിന് മുന്നില്‍ അത്ഭുതമായി ഇന്ത്യ;ചന്ദ്രനില്‍ കാലുകുത്തി

ചന്ദ്രനില്‍ ചന്ദ്രയാന്‍ 3 വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തി. കൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് പൂര്‍ത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാന്‍ 3 മാറി. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി […]

error: Content is protected !!