TECHNOLOGY ആപ്പിളിന് പാരിതോഷികമായി 15,000 ഡോളർ നൽകി ഗൂഗിൾ; കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ച Press Link August 7, 2023 0 അതെ, സെർച് എൻജിൻ ഭീമനായ ഗൂഗിൾ ടെക് ഭീമനായ ആപ്പിളിന് 15,000 ഡോളർ പാരിതോഷികം നൽകി. കാര്യം മറ്റൊന്നുമല്ല, ഗൂഗിളിന്റെ സ്വന്തം ക്രോം വെബ് ബ്രൗസറിൽ വലിയ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനാണ് ആപ്പിളിന് ബഗ് ബൗണ്ടിയായി 12.40 രൂപ നൽകിയത്. ആപ്പിളിന്റെ […]