ചായ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എല്ലാവരും അവരുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു കപ്പ് ചായയിലാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ദിവസവും രണ്ടോ മൂന്നോ കപ്പ് ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പൊതുവെ ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. […]