NEWS കൊടും പട്ടിണിയിൽ എങ്ങനെ വളർത്തും; 8 മാസം പ്രായമായ കുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റ് അമ്മ Press Link July 6, 2023 0 8 മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ 800 രൂപയ്ക്ക് വിറ്റു. ഒഡീഷയിലെ മായുർബഞ്ചിൽ കരാമി മുർമു എന്ന ഗോത്ര യുവതിയാണ് കുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റത്. സംഭവത്തിൽ അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിൻ്റെ പിതാവ് […]