കോഴിക്കോട്ട് എഐ സഹായത്തോടെ സുഹൃത്തിന്റെ ദൃശ്യം വ്യാജമായി നിർ‌മിച്ചു; വയോധികനിൽ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്തു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐയുടെ സഹായത്തോടെ സുഹൃത്തിന്റെ വിഡിയോ ദൃശ്യം വ്യാജമായി നിർ‌മിച്ച് വാട്സാപിൽ അയച്ചു വിശ്വസിപ്പിച്ച് വയോധികനിൽ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ‌ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് ഇത്തരത്തിൽ എഐ ഉപയോഗിച്ചു നടത്തിയ ആദ്യത്തെ സൈബർ തട്ടിപ്പാണിതെന്നു കരുതുന്നു. […]

ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ക്രിമിനൽ ശൃംഖല പാൻ ഇന്ത്യ പൊലീസ് പിടിയിലായി

ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ക്രിമിനൽ ശൃംഖലകളിലൊന്ന് തകർത്തിരിക്കുകയാണ് ഹരിയാന പൊലീസ്. ഹരിയാനയിലെ നുഹ് ജില്ലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാൻ ഇന്ത്യ നെറ്റ്വർക്കാണ് പൊലീസ് പിടിയിലായത്. രാജ്യമെമ്പാടുമുള്ള 28,000ത്തോളം ആളുകളെ കബളിപ്പിച്ച് 100 കോടിയോളം രൂപ സംഘം തട്ടിയെടുത്തിയിട്ടുണ്ടെന്നാണ് Haryana […]

error: Content is protected !!