കോഴിക്കോട്ട് എഐ സഹായത്തോടെ സുഹൃത്തിന്റെ ദൃശ്യം വ്യാജമായി നിർ‌മിച്ചു; വയോധികനിൽ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്തു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐയുടെ സഹായത്തോടെ സുഹൃത്തിന്റെ വിഡിയോ ദൃശ്യം വ്യാജമായി നിർ‌മിച്ച് വാട്സാപിൽ അയച്ചു വിശ്വസിപ്പിച്ച് വയോധികനിൽ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ‌ സൈബർ പൊലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് ഇത്തരത്തിൽ എഐ ഉപയോഗിച്ചു നടത്തിയ ആദ്യത്തെ സൈബർ തട്ടിപ്പാണിതെന്നു കരുതുന്നു. […]

സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രതവേണം: യുഎഇ പൊലിസ്

എഇയില്‍ സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത വേണമെന്ന് അധികൃതര്‍. ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ പര്‍ച്ചേസ് തുടങ്ങിയവയ്ക്ക് ലഭിക്കുന്ന വന്‍ സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ തട്ടിപ്പുകള്‍ വ്യാപകമാവാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത കാണിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി. ഡെലിവറി സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ഇ-മെയില്‍ അയച്ചുകൊണ്ടാണ് പുതിയ […]

error: Content is protected !!