ഭൂമിയുടെ ഉടമസ്ഥാവാകാശ രേഖകളും, വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭിക്കുന്നതിനായി ജനങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ വെബ്സൈറ്റാണ് ചോര്‍ന്നത്. പശ്ചിമ ബംഗാളിന്റെ ഇ-ഡിസ്ട്രിക്റ്റ് വെബ് പോര്‍ട്ടലിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകളുടെ ബയോമെട്രിക് ഡാറ്റയും ആധാര്‍ നമ്പറുകളും ചോര്‍ന്നതായി സ്വതന്ത്ര സുരക്ഷാ ഗവേഷകനായ […]
Tag: cyber security
കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് ‘ഇന്ത്യൻ സൈബർ ഫോഴ്സ്’ എന്ന് റിപ്പോർട്ട്
ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ കാനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ഇന്ത്യൻ ഹാക്കർമാർ. ബ്രിട്ടിഷ് മാധ്യമമായ ‘ദ് ടെലിഗ്രാഫ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കനേഡിയൻ സേനയുടെ വൈബ്‌സൈറ്റ് […]
പൗരന്റെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കും, വിവര ചോര്‍ച്ചയുണ്ടായാല്‍ കനത്ത പിഴയീടാക്കും
പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോര്മുകളെ വിലക്കുന്നതിനും അവയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാ ബിൽ. വ്യാഴാഴ്ച കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി അശ്വിനി […]
സൈബർ സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഇന്ത്യൻ സൈന്യം
പാകിസ്താനിൽ നിന്നും ഇന്ത്യൻ വിദ്യാർഥികൾക്ക് നേരെ സൈബർ സുരക്ഷാ ഭീഷണി ഉണ്ടാകുന്നതായി ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ സൈനിക സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ (PIO) വിവരങ്ങൾ തേടുന്നതായുള്ള റിപ്പോർട്ടുകൾ ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ആർമി ഉദ്യോഗസ്ഥരുടെ മക്കളിൽ […]
സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രതവേണം: യുഎഇ പൊലിസ്
എഇയില്‍ സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത വേണമെന്ന് അധികൃതര്‍. ഇ-കൊമേഴ്‌സ്, ഓണ്‍ലൈന്‍ പര്‍ച്ചേസ് തുടങ്ങിയവയ്ക്ക് ലഭിക്കുന്ന വന്‍ സ്വീകാര്യതയുടെ പശ്ചാത്തലത്തില്‍ തട്ടിപ്പുകള്‍ വ്യാപകമാവാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത കാണിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി. ഡെലിവറി സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ഇ-മെയില്‍ അയച്ചുകൊണ്ടാണ് പുതിയ […]
ഈലിങ്കുകളിൽ ക്ലിക്ക്ചെയ്യരുതേ! മുന്നറിയിപ്പുമായി കേരള പൊലീസ്
ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇമെയിലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ട്വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക്ചെയ്യുകയോ, ഡൗൺലോഡ്ചെയ്യുകയോ, ആപ്പ്ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യ രുതെന്ന്പൊലീസ്മുന്നറിയിപ്പ്നൽകി. തട്ടിപ്പ് ലിങ്കുകളിൽ ക്ലിക്ക്ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ്വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ […]