ഡീപ് ഫേക് വീണ്ടും ഭീഷണിയാകുന്നു; സ്‌പെയിനില്‍ പെണ്‍കുട്ടികളുടെ എഐ നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍

അനന്തമായ സാധ്യതകളുള്ള എഐയുടെ ജനറേറ്റീവ് ഇമേജ് ടെക്‌നോളജി ഗുണങ്ങളെക്കാള്‍ ദോഷങ്ങളിലാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ഡീപ് ഫേക് ടെക്‌നോളജി വീണ്ടും ഭീതി വിതയ്ക്കുമ്പോള്‍ എന്താണ് അതിലെ അപകടമെന്നറിഞ്ഞില്ലെങ്കില്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാനിടയാക്കും. തെക്കുപടിഞ്ഞാറന്‍ സ്‌പെയിനില്‍ വേനല്‍ക്കാല അവധിക്കുശേഷം സ്‌കൂളില്‍ തിരിച്ചെത്തിയ 20 പെണ്‍കുട്ടികള്‍ പൊലീസിനെ സമീപിച്ചു […]

വിഡിയോ കോൾ വഴി എഐ ടെക്നോളജി ഉപയോഗിച്ച് തട്ടിപ്പ്; ജാഗ്രത

മെസേജിലോ മറ്റോ ഒരു സുഹൃത്ത് പണം ആവശ്യപ്പെട്ടാൽ നാം ഒന്നു സംശയിക്കും. എന്നാൽ ആ സുഹൃത്തിന്റെ വിഡിയോ കോൾ വന്നാൽ പേടിക്കാനൊന്നുമില്ലെന്നാണ് കരുതുന്നത് എങ്കിൽ നിങ്ങളുടെ പണം നഷ്ടമായേക്കാം. എഐ ടെക്നോളജിയുടെ വികാസത്തിനൊപ്പം അതിന്റെ ദുരുപയോഗ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകാനൊരുങ്ങുന്നത്. […]

error: Content is protected !!