പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതെ സൂക്ഷിക്കുക എന്നത് പലരും നേരിടുന്ന പ്രശ്നമാണ്. പല രേഖകളും കാലപഴക്കം കൊണ്ട് നശിച്ചുപോകാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാം ഡിജിറ്റലാകുന്ന ഇക്കാലത്ത് രേഖകൾ സൂക്ഷിക്കാൻ പണ്ടത്തേക്കാൾ എളുപ്പമാണ്. രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുകയാണെങ്കിൽ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സുപ്രധാനമായ രേഖകൾ […]