ആധാറുമായി പാന് കാര്ഡ് ബന്ധിപ്പിച്ചില്ലെങ്കില് പാന് കാര്ഡ് പ്രവര്ത്തനരഹിതമാകും; ഈ മാസം കാലാവധി തീരും

ആധാറുമായി പാന് കാര്ഡ് ബന്ധിപ്പിച്ചില്ലെങ്കില് പാന് കാര്ഡ് പ്രവര്ത്തനരഹിതമാകും. ജൂണ് 30 വരെയാണ് കാലാവധിയുള്ളത്. കാലാവധി തീരാന് ഇരുപതോളം ദിവസമാണ് ഇനിയുള്ളത്. പാന് കാര്ഡ് പ്രവര്ത്തനരഹിതമായാല് ആദായനികുതി നിയമമനുസരിച്ച് നിയമ നടപടി നേരിടേണ്ടി വരും. കൂടാതെ പാന് നമ്പര് ഒരു പ്രധാന […]

error: Content is protected !!