കണ്ടെത്തിയത് ദിനോസറുകളെ വെല്ലുന്ന ഭീമൻ പക്ഷിയുടെ അവശേഷിപ്പുകൾ, അമ്പരന്ന് ശാസ്ത്ര ലോകം

നൂറ്റാണ്ടുകൾക്കപ്പുറം മണ്ണിൽ ഉറങ്ങി കിടക്കുന്ന കാര്യങ്ങൾ കണ്ടു പിടിക്കാനും അവയെ കുറിച്ചറിയാനും മനുഷ്യർക്ക് വളരെ താത്പര്യമാണ്. തൽഫലമായി നിരവധി രഹസ്യങ്ങളാണ് ലോകം അനുദിനം അറിഞ്ഞു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ചൈനയിൽ നിന്നും വരുന്ന വിവരങ്ങളാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. ചൈനയിലെ തെക്കുക്കിഴക്കൻ പ്രവിശ്യയായ ഫുജിയനിലാണ് […]

100 വർഷം ജീവിക്കുന്ന അപൂർവമത്സ്യം: ദിനോസറുകൾക്കും മുൻപേ ഭൂമിയിൽ ജനനം

ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന, സമുദ്രത്തിലെ അപൂർവ മത്സ്യമായ സീലക്കാന്തുകൾക്ക് 100 വർഷം വരെ ജീവിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ 20 വർഷമാണ് ഇവ ജീവിക്കുന്നതെന്നായിരുന്നു ശാസ്ത്രലോകം വിചാരിച്ചിരുന്നത്. വംശനാശം വന്നെന്ന് ഒരു കാലത്ത് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്ന മീനാണ് സീലക്കാന്ത്. അപൂർവങ്ങളിൽ അപൂർവമായ […]

ഇന്ത്യയില്‍ 167 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഫോസില്‍ കണ്ടെത്തി

ചരിത്രകാലത്തെ പരിണാമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് എന്നും കൗതുകമുള്ളതാണ് ദിനോസറുകളെ സംബന്ധിച്ച അറിവുകള്‍. മനുഷ്യന് മുന്‍പെ തന്നെ ഭൂമിയില്‍ അധിവസിച്ചിരുന്ന ഈ ഭീമന്‍ ജീവി സിനിമകളിലൂടെയും കഥകളിലൂടെയും കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ദിനോസറുകളുടെ പരിണാമത്തില്‍ നമ്മുടെ ഇന്ത്യയും ചെറുതല്ലാത്ത പങ്കുതന്നെ വഹിച്ചിട്ടുണ്ട്. അതിനുള്ള കൂടുതല്‍ […]

error: Content is protected !!