മഴയ്ക്ക് പിന്നാലെ ആലപ്പുഴയില്‍ ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന എച്ച്1 എന്‍1 പനി വ്യാപിക്കുന്നു. എച്ച്1 എന്‍1 പനിബാധിച്ച 17 കേസുകളും എച്ച്1 എന്‍1 അണുബാധ കൊണ്ടാണെന്ന് കരുതാവുന്ന രണ്ടു മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തെങ്കിലും രോഗ ലക്ഷണം ഉള്ളവര്‍ […]