ലോസ് അഞ്ചലസ്: ശരിയായി പാകം ചെയ്യാത്ത തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി. യു.എസിലെ കാലിഫോർണിയയിലാണ് സംഭവം നടന്നത്. ഭക്ഷണത്തിലൂടെയുള്ള അണുബാധയാണ് യുവതിയുടെ ഇരു കൈയും കാലുകളും നഷ്ടപ്പെടാൻ കാരണമായത്. 40 കാരിയായ ലോറ ബറാഹ വീടിനടുത്തുള്ള സാൻ ജോസിലെ […]
Tag: fish
മത്തിയുടെ ജനിതകരഹസ്യം ഇന്ത്യയ്ക്കു സ്വന്തം
സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവയ്പ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കേരളീയരുടെ ഇഷ്ട മത്സ്യമായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂർണ ശ്രേണീകരണമെന്ന അപൂർവനേട്ടമാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഒരു കടൽമത്സ്യത്തിന്റെ ജനിതകഘടന കണ്ടെത്തുന്നത്. ഇന്ത്യൻ സമുദ്രമത്സ്യ മേഖലയിലെ […]
സൂക്ഷിച്ച് കഴിച്ചോളൂ.. അമിതമായി മത്സ്യം കഴിക്കുന്നവര്‍ അറിയാന്‍…
ആരോഗ്യകരവും രുചികരവുമായ ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. പ്രൊട്ടീന്‍, ഒമേഗ-3, ഫാറ്റി ആസിഡുകള്‍, മറ്റ് ആവശ്യ പോഷകങ്ങള്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് മത്സ്യം. എന്നാല്‍ അമിതമായി മത്സ്യം കഴിക്കുന്നവര്‍ ഒന്ന് സൂക്ഷിച്ചോളൂ. മെര്‍ക്കുറിയുടെ അളവ് പല മത്സ്യങ്ങളിലും ഉയര്‍ന്ന അളവിലാണ്. ഇത് ഛര്‍ദ്ദില്‍, വയറുവേദന, ഓക്കാനം […]