ചില ഭക്ഷണഇനങ്ങളോടുള്ള അലർജി ആരെയും പേടിപ്പെടുത്തുന്ന ഒന്നാണ്. രുചിയേറിയ സാധനമാണെങ്കിലും ചിലത് അകത്ത് ചെല്ലുമ്പോൾ മുട്ടൻപണിയാണ് ലഭിക്കുക. അത് കൊണ്ട് തന്നെ മനസില്ലാതെ മനസോടെ അത് പാടെ ഉപേക്ഷിക്കേണ്ടി വരും. ഭക്ഷണത്തിന്റെ മണം പോലും ചിലർക്ക് അലർജിക്ക് കാരണമായേക്കും. ഇപ്പോഴിതാ നിലക്കടല […]