NEWS TECHNOLOGY എ ഐ സാങ്കേതിക വിദ്യ രണ്ട് വർഷത്തിനകം നിരവധി മനുഷ്യരെ കൊല്ലുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഉപദേശകൻ മറ്റ് ക്രിഫോർഡ് Press Link June 7, 2023 0 ലണ്ടൻ : നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് – എ ഐ) രണ്ട് വര്‍ഷത്തിനകം നിരവധി മനുഷ്യരെ കൊല്ലുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഉപദേശകൻ മറ്റ് ക്രിഫോര്‍ഡ്. എ ഐ സാങ്കേതിക വിദ്യക്ക് സൈബര്‍, ജൈവ ആയുധങ്ങള്‍ […]