മനുഷ്യരും വളർത്തുനായകളും തമ്മിലുള്ള ആത്മബന്ധം എപ്പോഴും മനോ​ഹരമായ ദൃശ്യങ്ങൾ സമ്മാനിക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈ സ്വദേശിയായ സ്ത്രീ തന്റെ പ്രിയപ്പെട്ട വളർത്തുനായയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നായയ്ക്ക് നൽകിയ സമ്മാനമാണ് വൈറലായ ദൃശ്യത്തിന് പിന്നിൽ. രണ്ടര […]