ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ ‘ഐ കില്‍ഡ് ബാപ്പു’വിനെതിരെ ബോംബെ ഹൈകോടതിയില്‍ ഹര്‍ജി. സിനിമക്കുള്ള സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും പ്രദര്‍ശനം തടയണമെന്നുമാണ് ആവശ്യം. രാഷ്ട്രപിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതായും ആരോപിച്ച് വ്യവസായി മുഹമ്മദ് അന്‍സാരിയാണ് ഹര്‍ജി നല്‍കിയത്. […]