നുഴഞ്ഞുകയറ്റങ്ങള്‍ പാളുന്നു, ഭാരതത്തിലെത്താന്‍ ഡ്രോണില്‍ തൂങ്ങി ഭീകരര്‍

പ്രതിരോധ മേഖല ശക്തിപെട്ടത്തിനെ തുടര്‍ന്ന് ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നുഴഞ്ഞുകയറ്റം ഫലപ്രദമാകാത്ത സാഹചര്യത്തില്‍, രാജ്യത്ത് എത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പാക്ക് ഭീകര സംഘടനകള്‍. ഇന്ത്യയിലേക്കു ഭീകരരെ എത്തിക്കാനാണ് ഭീകരര്‍ വലിയ ഡ്രോണുകള്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 70 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകള്‍ […]

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം; രണ്ടാഴ്ച നീളുന്ന പരിപാടികളുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഇന്ന് തുടങ്ങി ഗാന്ധിജയന്തി ദിനം വരെ നീളുന്ന വിവിധ ആഘോഷങ്ങളാണ് ബി.ജെ.പി.യുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളിൽ വ്യത്യസ്‌ത രീതിയിലാണ്‌ ആഘോഷങ്ങൾ സംഘടിപ്പിക്കുക. മരം നടൽ, ശുചീകരണം, രക്‌തദാന ക്യാമ്പ് തുടങ്ങിയ […]

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒയുമായി കൈകോർക്കും ; ഇന്ത്യയുമായുള്ള പങ്കാളിത്തം അഭിമാനമെന്ന് നാസ

ബഹിരാകാശ പരീക്ഷണങ്ങളിൽ ഐഎ ആർ ഒ യുടെ പങ്കാളിയാകാൻ നാസ . മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒയുമായി കൈകോർക്കുക. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ദീർഘനേരം ചർച്ച ചെയ്യുകയും ഇരുരാജ്യങ്ങളും […]

അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും രാജ്യം വിടണം, അന്ത്യശാസനം നൽകി ചൈന

രാജ്യത്ത് അവശേഷിക്കുന്ന അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെട്ട് ചൈന. വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം തന്നെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ചൈന വിടണമെന്നാണ് ചൈന അന്ത്യശാസനം നല്‍കിയിരിക്കുന്നത്. പിടിഐ റിപ്പോര്‍ട്ടറോടാണ് ചൈന രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. […]

error: Content is protected !!