അമേരിക്കക്ക് മറുപടിയായി ചൈന കൊടുത്തത് എട്ടിന്‍റെ പണി, കണ്ണീരണിഞ്ഞ് ആപ്പിൾ, നഷ്ടം 200 ബില്യണ്‍ ഡോളര്‍!

യുഎസും ചൈനയും വ്യാപാര തർക്കം മുറുകുന്നതിനിടെ ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പളിന് വൻ സാമ്പത്തിക നഷ്ടം. ചൈനയുടെ തിരിച്ചടിക്ക് പിന്നാലെ, ആപ്പിളിന് വിപണി മൂലധനത്തിൽ ഏകദേശം 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് സർക്കാർ ജീവനക്കാർക്ക് ഐഫോൺ […]

മിന്നല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാം; 150W ചാര്‍ജിങ് കേബിളുമായി ഐ ഫോണ്‍ 15 പ്രോ

സെപ്റ്റംബറില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ആപ്പിള്‍ ഐ ഫോണ്‍ 15 പ്രോയുടെ സവിഷേതകള്‍ നോക്കാം. മിന്നല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി 150W ചാര്‍ജിങ് കേബിള്‍ ഫോണില്‍ ഉള്‍പ്പെടുത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ ഐ ഫോണ്‍ 15 പ്രോ സിരീസില്‍ ഡാറ്റാ കൈമാറ്റത്തിനായി യുഎസ്ബി […]

സര്‍ക്കാര്‍ ജീവനക്കാര്‍ ഐഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്

റഷ്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഐഫോണ്‍ ഉപയോഗിക്കുന്നത് റഷ്യന്‍ ഫെഡറല്‍ സെക്യുരിറ്റി സര്‍വീസ് നിരോധിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റഷ്യയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത് തടയാനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഐഫോണിന് പുറമെ ഐപാഡ് തുടങ്ങിയ ആപ്പിള്‍ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ജുലൈ 17 […]

error: Content is protected !!