ഗഗൻയാൻ ദൗത്യത്തിനായി വനിതാ പൈലറ്റുമാരെയും ശാസ്ത്രജ്ഞരെയും പരിഗണിക്കുമെന്ന് ഐഎസ്ആർഒ

ഗഗൻയാൻ ദൗത്യത്തിനായി വനിതാ പൈലറ്റുമാരെയും ശാസ്ത്രജ്ഞരെയും പരിഗണിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. 2025 ൽ വിക്ഷേപിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട 4 പേരിൽ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും […]

മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ: പരീക്ഷണ ദൗത്യം 21ന് രാവിലെ 7ന് നടക്കും

മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ചുവടുവയ്പിനു സമയം കുറിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ 21നു രാവിലെ 7 മുതൽ 9 വരെയായിരിക്കും പരീക്ഷണ ദൗത്യം (ടിവി-ഡി1) നടക്കുക. ദൗത്യം റദ്ദാക്കേണ്ടി വന്നാൽ, യാത്രികരെ സുരക്ഷിതരായി തിരികെ ഇറക്കാനുള്ള […]

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ദൗത്യം; ഗഗൻയാൻ ആദ്യ പരീക്ഷണ പേടകം ഒക്ടോബറില്‍

ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള കന്നി ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ആദ്യ പരീക്ഷണ പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്റർ മേധാവി എ.രാജരാജൻ. ഇതിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് എ.രാജരാജൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. ഗഗൻയാൻ പദ്ധതിയുടെ […]

error: Content is protected !!