ചിമ്പു കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന നടന്റെ അടുത്ത ചിത്രമായ ‘എസ്ടിആര്‍ 48’ന്റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കും. ബിഗ് ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്, കമല്‍ഹാസന്‍ നിര്‍മ്മിക്കുമെന്ന് പറയപ്പെടുന്നു   സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് […]