ഊർജ ആയുധ സാങ്കേതിക വിദ്യയിൽ വലിയ മുന്നേറ്റം കൈവരിച്ചതായി ചൈനീസ് സൈന്യത്തിന്റെ അവകാശവാദം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ചൈനയുടെ പുതിയ കണ്ടെത്തൽ റിപ്പോർട്ട് ചെയ്തത്. ചൂടാകാതെ തന്നെ അനന്തമായി ഉപയോ​ഗിക്കാവുന്ന അത്യാധുനിക ലേസർ സംവിധാനമാണ് ചാങ്ഷയിലെ നാഷണൽ യൂണിവേഴ്സിറ്റി […]