പ്പാൻ : ജപ്പാനിലെ നാരയിലുള്ള തോഷോദൈജി കൊണ്ടോ ക്ഷേത്രം വികൃതമാക്കിയതിന് 17 വയസുകാരനായ കനേഡിയൻ പൗരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ക്ഷേത്രസമുച്ചയത്തിലെ തൂണിൽ ഇയാൾ നഖം കൊണ്ട് സ്വന്തം പേരായ ജൂലിയൻ എന്ന് എഴുതുകയായിരുന്നു. ജപ്പാൻകാരനായ ഒരു വിനോദസഞ്ചാരി ഇയാളുടെ […]